മലപ്പുറം ജില്ലയിൽ ഇന്ന് (02-01-2025); അറിയാൻ, ഓർക്കാൻ
∙ നിലമ്പൂർ ചേലശ്ശേരിക്കുന്ന് ഹൈടെക് അങ്കണവാടി: ചക്കാലക്കുത്ത് വാർഡ് സഭ 4.00 ∙ ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടം: ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന നിറപൊലി മെഗാ കാർഷിക മേള – ഘോഷയാത്ര – 8.00, ഉദ്ഘാടനം മന്ത്രി പി.പ്രസാദ് – 10.00 പൂർവവിദ്യാർഥി സംഗമം ഇന്ന് നിലമ്പൂർ ∙ ഗവ. മാനവേദൻ സ്കൂളിലെ 1982 എസ്എസ്എൽസി

∙ നിലമ്പൂർ ചേലശ്ശേരിക്കുന്ന് ഹൈടെക് അങ്കണവാടി: ചക്കാലക്കുത്ത് വാർഡ് സഭ 4.00
∙ ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടം: ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന നിറപൊലി മെഗാ കാർഷിക മേള – ഘോഷയാത്ര – 8.00, ഉദ്ഘാടനം മന്ത്രി പി.പ്രസാദ് – 10.00
പൂർവവിദ്യാർഥി സംഗമം ഇന്ന്
നിലമ്പൂർ ∙ ഗവ. മാനവേദൻ സ്കൂളിലെ 1982 എസ്എസ്എൽസി ബാച്ചിന്റെ സംഗമം ഇന്ന് നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, ഹരിദാസൻ ചെറായി, അബ്ദുൽ റസാഖ് മൈത്രി, ബി.എ.'സലീം എന്നിവർ അറിയിച്ചു. സ്കൂൾ അങ്കണത്തിൽ 9.30 തുടങ്ങും. കലാപരിപാടികൾ അവതരിപ്പിക്കും. അംഗങ്ങൾക്ക് കൂടുതൽ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കും. കൂടുതൽ പ്രവാസികൾ പങ്കെടുക്കുന്ന സംഗമം കൂടിയാണ് ഇത്തവണത്തേതെന്ന് ഭാരവാഹികൾ പറഞ്ഞു. 9496844480.
ഒഴിവുകൾ
∙ കോട്ടയ്ക്കൽ കേരള ആയുർവേദ പഠന ഗവേഷണ സൊസൈറ്റിയിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും അധ്യാപക, അനധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.cmd.kerala.gov.in എന്ന വെബ്സൈറ്റിൽ.
∙ കോട്ടയ്ക്കൽ കുറ്റിപ്പാല ജിഎംഎൽപി സ്കൂളിൽ ഒഴിവുവരുന്ന അറബിക് അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം 8ന് 11ന്.
ജോലി ഒഴിവ്
പേരശ്ശനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം നാളെ രാവിലെ 10.30ന് സ്കൂളിൽ നടക്കും.