കടുവയെ കണ്ടെന്ന വ്യാജ പ്രചാരണം: യുവാവിനെ അറസ്റ്റ് ചെയ്തു

കരുവാരകുണ്ട് ∙ ആർത്തല ഭാഗത്ത് കടുവയെ കണ്ടെന്നു വ്യാജ പ്രചാരണം നടത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൽക്കുണ്ട് മണിക്കനാംപറമ്പിൽ ജെറിൻ ജോസഫിനെ (36) ആണ് അറസ്റ്റ് ചെയ്തത്. മലയിലേക്കു ജീപ്പിൽ യാത്ര ചെയ്യുന്നതിനിടെ കണ്ട കടുവയുടേതെന്ന് അവകാശപ്പെട്ട് വിഡിയോയും പ്രചരിപ്പിച്ചിരുന്നു. നിലമ്പൂർ

കരുവാരകുണ്ട് ∙ ആർത്തല ഭാഗത്ത് കടുവയെ കണ്ടെന്നു വ്യാജ പ്രചാരണം നടത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൽക്കുണ്ട് മണിക്കനാംപറമ്പിൽ ജെറിൻ ജോസഫിനെ (36) ആണ് അറസ്റ്റ് ചെയ്തത്. മലയിലേക്കു ജീപ്പിൽ യാത്ര ചെയ്യുന്നതിനിടെ കണ്ട കടുവയുടേതെന്ന് അവകാശപ്പെട്ട് വിഡിയോയും പ്രചരിപ്പിച്ചിരുന്നു. നിലമ്പൂർ ഡിഎഫ്ഒ ധനിക് ലാലിന്റെ നേതൃത്വത്തിൽ വനപാലകർ വിശദമായി ചോദ്യം ചെയ്തതോടെ കടുവയെ കണ്ടതും പ്രചരിപ്പിച്ച വിഡിയോകളും വ്യാജമാണെന്നു വനപാലകരോട് ഇയാൾ സമ്മതിച്ചു. തുടർന്ന് ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. മഞ്ചേരി കോടതി റിമാൻഡ് ചെയ്തു.