‘മ്മക്ക് ഓരോ നാരങ്ങാവെള്ളം കാച്യാലോ’..; നാരങ്ങ വില താഴേക്ക്, കിലോയ്ക്ക് 60 രൂപ

തിരൂർ∙ കഴിഞ്ഞ വേനൽക്കാലം പോലല്ല, ഇത്തവണ ‘മ്മക്ക് ഓരോ നാരങ്ങാവെള്ളം കാച്യാലോ’ എന്നു ധൈര്യമായി പറയാം. കാരണം ചെറുനാരങ്ങയുടെ വിലയ്ക്ക് ഈ വേനൽക്കാലത്തു ചെറിയൊരു മയമുണ്ട്. വിളവെടുപ്പു കുറഞ്ഞതും വേനലെത്തിയതും റമസാൻ വ്രതക്കാലമായതുമെല്ലാം കാരണം കഴിഞ്ഞ വർഷം നാരങ്ങാവില കിലോയ്ക്ക് 150 രൂപ മുതൽ 180 രൂപ വരെ ഉയർന്നിരുന്നു.

ഇതോടെ പലരും ചെറുനാരങ്ങയെ അത്രയ്ക്കങ്ങ് അടുപ്പിച്ചില്ല. തണ്ണിമത്തനെയും മറ്റും ആശ്രയിച്ചു. ഇത്തവണ ചെറിയ നാരങ്ങയ്ക്കു കിലോയ്ക്ക് 60 രൂപയാണു വില. അൽപംകൂടി വലുതും ഫസ്റ്റ് ക്വാളിറ്റിയിൽപെടുത്താവുന്നതുമായ നാരങ്ങയ്ക്ക് 80 രൂപയാണ്. നല്ല കച്ചവടവും നടക്കുന്നുണ്ട്. തിരുച്ചിറപ്പള്ളിയിൽ നിന്നാണ് ഇവിടേക്കു നാരങ്ങ എത്തുന്നത്. അവിടെ ഇത്തവണ വിളവ് കൂടുതലാണ്.