മുംബൈ ∙ ശിവസേന എംപി ഭാവന ഗാവ്‌ലിയുടെ കൂട്ടാളി സയ്യിദ് ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 2021 സെപ്റ്റംബറിലാണ് ഖാനെ അറസ്റ്റ് ചെയ്തത്. മഹിള ഉത്കർഷ് പ്രതിഷ്ഠാൻ എന്ന ട്രസ്റ്റിന്റെ ഫണ്ടിൽ നിന്നു വൻ തുക കവർന്നുവെന്നാണ് കേസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ശിവസേന എംപി ഭാവന ഗാവ്‌ലിയുടെ കൂട്ടാളി സയ്യിദ് ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 2021 സെപ്റ്റംബറിലാണ് ഖാനെ അറസ്റ്റ് ചെയ്തത്. മഹിള ഉത്കർഷ് പ്രതിഷ്ഠാൻ എന്ന ട്രസ്റ്റിന്റെ ഫണ്ടിൽ നിന്നു വൻ തുക കവർന്നുവെന്നാണ് കേസ്. യവത്മാൾ-വാശിം മണ്ഡലത്തിലെ എംപിയായ ഗാവ്‌ലിയും കേസിൽ പ്രതിയാണ്. ഗാവ്‌ലി 3 തവണ ഇഡിക്കു മുൻപിൽ ഹാജരായി മൊഴി രേഖപ്പെടുത്തിയിരുന്നു. ട്രസ്റ്റിന്റെ 18 കോടി രൂപ വളഞ്ഞ വഴിയിലൂടെ സ്വകാര്യ കമ്പനിയിലേയ്ക്കു മാറ്റിയെന്നാണ് ഇഡിയുടെ കേസ്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT