മുംബൈ∙ നവരാത്രിയിലെ ദാണ്ഡിയ, ഗർബ നൃത്താരവത്തിലാണ് നഗരം; ദസറയെ വരവേൽക്കാനുളള ഒരുക്കത്തിലും. ഓണത്തിന് മലയാളിക്ക് കായവറുത്തതും ശർക്കരവരട്ടിയും പോലെ ദസറയ്ക്കും ഉണ്ട് പ്രത്യേക വിഭവം – ഗുജറാത്തി പലഹാരമായ ഫാഫ്ഡ ജിലേബി. അതിനൊപ്പം ഒരു പച്ചമുളകുംകൂടി ആയാലേ വിഭവം പൂർണമാകൂ. ഗുജറാത്തി ഇനമെങ്കിലും മറാഠിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ നവരാത്രിയിലെ ദാണ്ഡിയ, ഗർബ നൃത്താരവത്തിലാണ് നഗരം; ദസറയെ വരവേൽക്കാനുളള ഒരുക്കത്തിലും. ഓണത്തിന് മലയാളിക്ക് കായവറുത്തതും ശർക്കരവരട്ടിയും പോലെ ദസറയ്ക്കും ഉണ്ട് പ്രത്യേക വിഭവം – ഗുജറാത്തി പലഹാരമായ ഫാഫ്ഡ ജിലേബി. അതിനൊപ്പം ഒരു പച്ചമുളകുംകൂടി ആയാലേ വിഭവം പൂർണമാകൂ. ഗുജറാത്തി ഇനമെങ്കിലും മറാഠിക്കും മലയാളിക്കും ഇന്നിത് ഇഷ്ടവിഭവമാണ്.

മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും മധുര പലഹാര കടകളിൽ എല്ലാം ഫാഫ്ഡ ജിലേബി സുലഭമാണ്. ദസറ പ്രമാണിച്ച് ബേക്കറികളിലും സ്നാക്സ് കടകളിലും അവ കൂടുതൽ കാണാം. ആഘോഷവേളയിൽ അവയുടെ വിൽപന പലഹാരക്കടകളുടെ വരുമാനം കൂട്ടുന്ന ഒന്നാണ്. കോവിഡ് കവർന്ന രണ്ടു വർഷത്തെ കുറവ് ഇത്തവണ മധുകരമായി നികത്തുമെന്ന് ബേക്കറി ഉടമകൾ പറയുന്നു.

ADVERTISEMENT

ഇടക്ക അരങ്ങേറ്റം

മൂന്ന് വർഷക്കാലമായി ഡോംബിവ്‌ലി ലളിത കലാലയത്തിൽ നെല്ലുവായ് കെ.എൻ.പി. നമ്പീശന്റെ കീഴിൽ ഇടക്ക പരിശീലനം നടത്തി വരുന്ന മുളുണ്ട് നിവാസിയായ  മോഹൻദാസ്, കല്യാൺ (വെസ്റ്റ്)  നിവാസിയായ മധുസൂദനൻ എന്നിവരുടെ അരങ്ങേറ്റം വിജയ ദശമി നാളിൽ വൈകിട്ട് 6.30 ന് കല്യാൺ ഈസ്റ്റ് അയ്യപ്പ ക്ഷേത്രത്തിൽ നടത്തുന്നു.

ADVERTISEMENT

പൂജവയ്പ്

നവരാത്രി ആഘോഷത്തോടനുബനുബന്ധിച്ച് ശ്രീനാരായണ മന്ദിര സമിതി മലാഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുരാറിലെ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തിൽ ഇന്നലെ പൂജവയ്പ് നടത്തി. അഞ്ചാം തീയതി രാവിലെ 7ന് പൂജയെടുപ്പും  തുടർന്ന് വിദ്യാരംഭവും നടത്തും. ഫോൺ:9 920437595.