കാളയെ ഇടിച്ച് വന്ദേഭാരത് എക്സ്പ്രസ്; വീണ്ടും ‘മൂക്ക്’ ചളുങ്ങി
മുംബൈ ∙ ഗാന്ധിനഗർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ കാളയെ ഇടിച്ച് എൻജിൻ ‘നോസിന്’ വീണ്ടും കേടുപാടുണ്ടായി. ഇന്നലെ രാവിലെ 8.17ന് അതുളിൽ വച്ചാണ് ഗുജറാത്തിലേക്കു പോകുകയായിരുന്നു ട്രെയിൻ കാളയുടെ മേൽ ഇടിച്ചത്. തുടർന്ന് സർവീസ് 15 മിനിറ്റോളം വൈകി. മറ്റു കേടുപാടുകൾ ഒന്നുമില്ലെന്നും എൻജിന്റെ നോസ് കവർ മാത്രമാണ്

മുംബൈ ∙ ഗാന്ധിനഗർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ കാളയെ ഇടിച്ച് എൻജിൻ ‘നോസിന്’ വീണ്ടും കേടുപാടുണ്ടായി. ഇന്നലെ രാവിലെ 8.17ന് അതുളിൽ വച്ചാണ് ഗുജറാത്തിലേക്കു പോകുകയായിരുന്നു ട്രെയിൻ കാളയുടെ മേൽ ഇടിച്ചത്. തുടർന്ന് സർവീസ് 15 മിനിറ്റോളം വൈകി. മറ്റു കേടുപാടുകൾ ഒന്നുമില്ലെന്നും എൻജിന്റെ നോസ് കവർ മാത്രമാണ് ചളുങ്ങിയതെന്നും അധികൃതർ പറഞ്ഞു.
ഒരു മാസത്തിനുള്ളിൽ മൂന്നാം തവണയാണ് വന്ദേ ഭാരത് കന്നുക്കാലികളെ ഇടിക്കുന്നത്. അതിവേഗ ട്രെയിനായതിനാൽ, കന്നുകാലികളെ ഇടിക്കുന്നത് തടയാനാവില്ലെന്നു റെയിൽവേ അറിയിച്ചു.