മുംബൈ ∙ റിലയൻസ് ഇൻ‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹനിശ്ചയം ഗുജറാത്തി ആചാരപ്രകാരമുള്ള പരമ്പരാഗത ചടങ്ങുകളോടെ മുംബൈയിൽ നടത്തി. മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയിൽ ആയിരുന്നു ചടങ്ങുകൾ. ഇരുകുടുംബാംഗങ്ങളുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ റിലയൻസ് ഇൻ‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹനിശ്ചയം ഗുജറാത്തി ആചാരപ്രകാരമുള്ള പരമ്പരാഗത ചടങ്ങുകളോടെ മുംബൈയിൽ നടത്തി. മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയിൽ ആയിരുന്നു ചടങ്ങുകൾ. ഇരുകുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നിശ്ചയത്തിൽ പങ്കെടുത്തു.

യുഎസിൽ നിന്ന് പഠനം പൂർത്തിയാക്കിയ അനന്ത് റിലയൻസ് ഇ‍ൻഡസ്ട്രീസിന്റെ ഉൗർജ അനുബന്ധ ബിസിനസിന്റെ മേധാവിയാണ്. ന്യൂയോർക്കിൽ നിന്ന് പഠനം പൂർത്തിയാക്കിയ രാധിക എൻകോർ ഹെൽത്ത് കെയറിന്റെ ഡറക്ടറായി പ്രവർത്തിക്കുന്നു. ഏതാനും വർഷങ്ങളായി അടുത്ത് അറിയുന്നവരാണ് ഇരുവരും.