സമൂഹവിവാഹം നടത്തി ഖിദ്മത് ട്രസ്റ്റ്
അന്ധേരി ∙ നിർധന കുടുംബങ്ങളിലെ 12 പേർ മലയാളിയായ മൊഹ്സിൻ ഹൈദർ ഒരുക്കിയ സമൂഹവിവാഹത്തിലൂടെ പുതുജീവിതത്തിലേക്കു ചുവടുവച്ചു. ബിഎംസി മുൻ കോർപറേറ്ററും കോൺഗ്രസ് നേതാവുമായ മൊഹ്സിൻ നേതൃത്വം നൽകുന്ന ഖിദ്മത് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് സമൂഹവിവാഹം നടത്തിയത്. ജോഗേശ്വരി ഓഷിവാര സാധന ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്

അന്ധേരി ∙ നിർധന കുടുംബങ്ങളിലെ 12 പേർ മലയാളിയായ മൊഹ്സിൻ ഹൈദർ ഒരുക്കിയ സമൂഹവിവാഹത്തിലൂടെ പുതുജീവിതത്തിലേക്കു ചുവടുവച്ചു.ബിഎംസി മുൻ കോർപറേറ്ററും കോൺഗ്രസ് നേതാവുമായ മൊഹ്സിൻ നേതൃത്വം നൽകുന്ന ഖിദ്മത് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് സമൂഹവിവാഹം നടത്തിയത്.ജോഗേശ്വരി ഓഷിവാര സാധന ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഹാളിലായിരുന്നു സമൂഹവിവാഹം. പുതിയ കുടുംബങ്ങൾക്കായി അത്യാവശ്യമായ സാധനങ്ങളും കൈമാറി. നടനും കോൺഗ്രസ് നേതാവുമായ രാജ് ബബ്ബർ വിശിഷ്ടാതിഥിയായിരുന്നു.