16 പേർക്ക് ‘സ്ക്രബ് ടൈഫസ്’ ബാക്ടീരിയ രോഗബാധ
മുംബൈ ∙ സംസ്ഥാനത്ത് 16 പേർക്ക് ‘സ്ക്രബ് ടൈഫസ്’ ബാക്ടീരിയ രോഗബാധ സ്ഥിരീകരിച്ചു. ജൽനയിൽ 7, ഔറംഗബാദിൽ 8, ബുൽഡാനയിൽ 1 എന്നിങ്ങനെയാണ് രോഗങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ 45 പേർ രോഗബാധിതരായെന്നും ബാക്ടീരിയ മൂലം ഒരാൾ മരിച്ചെന്നും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. രോഗതീവ്രത കൂടുന്നത് വൃക്ക, ഹൃദയം,

മുംബൈ ∙ സംസ്ഥാനത്ത് 16 പേർക്ക് ‘സ്ക്രബ് ടൈഫസ്’ ബാക്ടീരിയ രോഗബാധ സ്ഥിരീകരിച്ചു. ജൽനയിൽ 7, ഔറംഗബാദിൽ 8, ബുൽഡാനയിൽ 1 എന്നിങ്ങനെയാണ് രോഗങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ 45 പേർ രോഗബാധിതരായെന്നും ബാക്ടീരിയ മൂലം ഒരാൾ മരിച്ചെന്നും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്.
രോഗതീവ്രത കൂടുന്നത് വൃക്ക, ഹൃദയം, ശ്വാസകോശം, തലച്ചോറ് എന്നിവയുടെ പ്രവർത്തനങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു. കഴിഞ്ഞ വർഷം 307 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു. എലി, അണ്ണാൻ, മുയൽ തുടങ്ങി കരണ്ടുതിന്നുന്ന ജീവികളിൽ കാണുന്ന രോഗം ചെള്ളുകളുടെ കടിയേൽക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പടരുന്നത്.
പ്രധാനമായും കർഷകരെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഒഡീസ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹിമാചൽപ്രദേശിൽ രോഗം ബാധിച്ച 11 പേർ മരിച്ചിരുന്നു. രാജസ്ഥാനിൽ 1,177 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒഡീഷയിൽ 5 പേരാണ് മരിച്ചത്.
രോഗലക്ഷണങ്ങൾ
പനി, ശരീരവേദന, ചർദി, ഓക്കാനം, പ്ലേറ്റ്ലറ്റുകളുടെ കുറവ.്