നവിമുംബൈ ∙ഇന്ന് ഉച്ചവരെ പൻവേൽ–ബേലാപുർ സ്റ്റേഷനുകൾക്കിടെ ലോക്കൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുന്നതിനാൽ സ്പെഷൽ ബസ് സർവീസുമായി നവിമുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട്. ജെഎൻപിടി മുതൽ ന്യൂഡൽഹി വരെ നിർമാണത്തിൽ ഇരിക്കുന്ന ചരക്ക് ഇടനാഴിക്ക് വേണ്ടിയുള്ള റെയിൽപാത ഒരുക്കുന്നതിന്റെ ഭാഗമായാണ് വ്യാഴാഴ്ച മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവിമുംബൈ ∙ഇന്ന് ഉച്ചവരെ പൻവേൽ–ബേലാപുർ സ്റ്റേഷനുകൾക്കിടെ ലോക്കൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുന്നതിനാൽ  സ്പെഷൽ ബസ് സർവീസുമായി നവിമുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട്. ജെഎൻപിടി മുതൽ ന്യൂഡൽഹി വരെ  നിർമാണത്തിൽ ഇരിക്കുന്ന ചരക്ക് ഇടനാഴിക്ക് വേണ്ടിയുള്ള റെയിൽപാത ഒരുക്കുന്നതിന്റെ ഭാഗമായാണ് വ്യാഴാഴ്ച മുതൽ ലോക്കൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തിയത്. ട്രെയിൻ ബ്ലോക്ക് സമയത്ത് ജനങ്ങളുടെ ദുരിതം കുറയ്ക്കാൻ ബേലാപുർ – പൻവേൽ റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ  28 ബസുകളാണ് സർവീസിനിറക്കിയത്. ഖാർഘർ വരെയുള്ള ബസുകൾ താൽക്കാലികമായ ബേലാപുർ വരെ നീട്ടിയതായും എൻഎംഎംടി അറിയിച്ചു.