മുംബൈ∙ പശ്ചിമ മുംബൈ മേഖലയിലെ ഭായന്ദറിൽ ചേരിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു 2 കുട്ടികൾ അടക്കം 5 പേർക്കു പൊള്ളലേറ്റു. 30 കുടിലുകളും ഒട്ടേറെ ചെറിയ കടകളും കത്തിനശിച്ചു. ചേരിനിവാസികൾക്ക് ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും രേഖകളുമെല്ലാം നഷ്ടമായി. 24 അഗ്നിശമന വാഹനം എത്തിയാണ് തീയണച്ചത്.മീരാ ഭായന്ദർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ പശ്ചിമ മുംബൈ മേഖലയിലെ ഭായന്ദറിൽ ചേരിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു 2 കുട്ടികൾ അടക്കം 5 പേർക്കു പൊള്ളലേറ്റു. 30 കുടിലുകളും ഒട്ടേറെ ചെറിയ കടകളും കത്തിനശിച്ചു. ചേരിനിവാസികൾക്ക് ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും രേഖകളുമെല്ലാം നഷ്ടമായി. 24 അഗ്നിശമന വാഹനം എത്തിയാണ് തീയണച്ചത്. മീരാ ഭായന്ദർ മേഖലയിലെ ആസാദ് നഗർ ചേരിയിൽ പുലർച്ചെ അഞ്ചിനാണ് തീപടർന്നത്. പലരും ഉറക്കത്തിലായിരുന്നു. ഭൂരിഭാഗം പേരും വീട് വിട്ടിറങ്ങി കുടുംബാംഗങ്ങളുമായി ഓടിമാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. തീപടരുന്നതിനിടെ പൊട്ടിത്തെറിയുണ്ടായത് ആശങ്ക പരത്തി. ദുരന്തത്തെക്കുറിച്ച് പൊലീസും അഗ്നിശമന സേനയും അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT