മുംബൈ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ‌ ഇ.ഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി മുംബൈയിലെ ഇ.ഡി ഓഫിസിലേക്ക് മാർച്ച് നടത്തി. പ്രതിഷേധത്തിനിടെ പൊലീസ് ആക്രമിച്ചെന്ന് പാർട്ടി സംസ്ഥാന നേതാവ് പ്രീതി ശർമ ആരോപിച്ചു. പ്രവർത്തകർക്ക് നേരെ പൊലീസ് ക്രൂരമായ ആക്രമണമാണ് അഴിച്ച് വിട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ‌ ഇ.ഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി മുംബൈയിലെ ഇ.ഡി ഓഫിസിലേക്ക് മാർച്ച് നടത്തി. പ്രതിഷേധത്തിനിടെ പൊലീസ് ആക്രമിച്ചെന്ന് പാർട്ടി സംസ്ഥാന നേതാവ് പ്രീതി ശർമ ആരോപിച്ചു. പ്രവർത്തകർക്ക് നേരെ പൊലീസ് ക്രൂരമായ ആക്രമണമാണ് അഴിച്ച് വിട്ടത്. അറസ്റ്റിലായവരോട് വളരെ മോശമായാണ് പെരുമാറിയതെന്ന് ‌ഇവർ ആരോപിച്ചു.