മുംബൈ∙ ബാന്ദ്ര–വർളി കടൽപാലത്തിലെ ടോൾ നിരക്ക് 18% വരെ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപറേഷൻ (എംഎസ്ആർഡിസി) ഉയർത്തി. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ഇനി കാർ–ജീപ്പ് 100 രൂപ (നിലവിൽ 85 രൂപ), മിനി ബസ്, ടെംപോ– 160 രൂപ (നിലവിൽ 135 രൂപ), 2 ആക്സിൽ ട്രക്ക്, ബസ് 210 രൂപ (നിലവിൽ 175) എന്നിങ്ങനെ നൽകണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ബാന്ദ്ര–വർളി കടൽപാലത്തിലെ ടോൾ നിരക്ക് 18% വരെ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപറേഷൻ (എംഎസ്ആർഡിസി) ഉയർത്തി. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ഇനി കാർ–ജീപ്പ് 100 രൂപ (നിലവിൽ 85 രൂപ), മിനി ബസ്, ടെംപോ– 160 രൂപ (നിലവിൽ 135 രൂപ), 2 ആക്സിൽ ട്രക്ക്, ബസ് 210 രൂപ (നിലവിൽ 175) എന്നിങ്ങനെ നൽകണം. കുറഞ്ഞ നിരക്ക് നൂറും കൂടിയത് 210 രൂപയുമായി മാറും. 3 വർഷത്തേക്കുള്ള നിരക്ക് നാളെ പ്രാബല്യത്തിലാകും.ബിഎംസി നിർമിച്ച തീരദേശ റോഡിൽ ടോൾ ഇൗടാക്കാതിരിക്കുമ്പോഴാണ് തൊട്ടടുത്ത് ബാന്ദ്ര–വർളി സീലിങ്കിൽ നിരക്ക് വർധന. 2009ൽ  ഉദ്ഘാടനം ചെയ്ത ബാന്ദ്ര–വർളി കടൽപാലം എട്ടുവരിപ്പാതയാണ്.