മുംബൈ∙കനത്ത മഴയിൽ റോഡിൽ മുതലയും. ഞായറാഴ്ച രാത്രി കൊങ്കൺ മേഖലയിലെ ചിപ്ലൂണിലാണ് റോഡിലേക്കു മുതല കടന്നുകയറിയത്. വാഹനങ്ങൾക്കിടയിലൂടെ യാത്രക്കാർക്കു നേരെ ചീറിയടുത്ത മുതലയ്ക്ക് എട്ടടിയോളം നീളമുണ്ട്. മഴയിൽ ശിവാ നദിയിൽ ജലനിരപ്പ് ഉയർന്നപ്പോൾ കരയ്ക്കു കയറിയതാണെന്ന് അധികൃതർ പറഞ്ഞു. ചിപ്ലൂണിൽ മുൻപും ജനവാസ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ കനത്ത മഴയിൽ റോഡിൽ മുതലയും. ഞായറാഴ്ച രാത്രി കൊങ്കൺ മേഖലയിലെ ചിപ്ലൂണിലാണ് റോഡിലേക്കു മുതല കടന്നുകയറിയത്.  വാഹനങ്ങൾക്കിടയിലൂടെ യാത്രക്കാർക്കു നേരെ ചീറിയടുത്ത മുതലയ്ക്ക് എട്ടടിയോളം നീളമുണ്ട്.മഴയിൽ ശിവാ നദിയിൽ ജലനിരപ്പ് ഉയർന്നപ്പോൾ കരയ്ക്കു കയറിയതാണെന്ന് അധികൃതർ പറഞ്ഞു. ചിപ്ലൂണിൽ മുൻപും ജനവാസ മേഖലയിൽ സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. വാർത്ത വ്യാപകമായി പ്രചരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT