മുംബൈ ∙ സയൺ–മാട്ടുംഗ സ്റ്റേഷനുകൾക്കിടെ ഓവർഹെഡ് ലൈനിൽ മുളങ്കമ്പ് വീണതിനെത്തുടർന്ന് മെയിൻ ലൈനിലെ ലോക്കൽ ട്രെയിൻ സർവീസുകൾ ഇന്നലെ രാവിലെ ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. തിരക്കേറിയ ഓഫിസ് സമയത്തെ ഗതാഗതതടസ്സം മൂലം പതിനായിരക്കണക്കിന് പേരാണ് ദുരിതത്തിലായത്. പകലും ഏറെ വൈകിയാണ് ഓഫിസിലെത്തിയത്. റെയിൽപാതയോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ സയൺ–മാട്ടുംഗ സ്റ്റേഷനുകൾക്കിടെ ഓവർഹെഡ് ലൈനിൽ മുളങ്കമ്പ് വീണതിനെത്തുടർന്ന് മെയിൻ ലൈനിലെ ലോക്കൽ ട്രെയിൻ സർവീസുകൾ ഇന്നലെ രാവിലെ ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. തിരക്കേറിയ ഓഫിസ് സമയത്തെ ഗതാഗതതടസ്സം മൂലം പതിനായിരക്കണക്കിന് പേരാണ് ദുരിതത്തിലായത്. പകലും ഏറെ വൈകിയാണ് ഓഫിസിലെത്തിയത്.

റെയിൽപാതയോട് ചേർന്നുള്ള കെട്ടിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന മുളയാണ് രാവിലെ 7.25ന് ഓവർഹെഡ് ലൈനിനു മുകളിലേക്കു വീണത്.  പ്രശ്നപരിഹാരം വൈകിയതോടെ യാത്രക്കാരിൽ പലരും ട്രെയിനുകളിൽ നിന്ന് ഇറങ്ങി ട്രാക്കിലൂടെ റോഡ് വരെ നടന്നു. തുടർന്ന്, ടാക്സിയിലും ബസിലും മറ്റുമായാണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT