മുംബൈ∙ ബാന്ദ്രയിൽ നിന്ന് വസായ്, പൻവേൽ വഴി കൊങ്കൺ പാതയിലൂടെ ഗോവയിലേക്ക് പുതിയ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് പശ്ചിമ റെയിൽവേ. ഉദ്ഘാടന സർവീസ് ഇന്ന് ഉച്ചയ്ക്ക് 1.25ന് ബോറിവ്‌ലി സ്റ്റേഷനിൽ നിന്നു പുറപ്പെടും. ആഴ്ചയിൽ രണ്ടു വീതം സർവീസുകളാണുണ്ടാവുക. നിലവിൽ മുംബൈയിൽ നിന്നു ഗോവയിലേക്കുള്ള എല്ലാ ട്രെയിനുകളും മധ്യറെയിൽവേ സ്റ്റേഷനുകളിൽ നിന്നാണ്. പശ്ചിമ റെയിൽവേ പരിധിയിലെ ബാന്ദ്രാ െടർമിനസ്സിൽ നിന്നുള്ള ആദ്യത്തെ ഗോവാ ട്രെയിൻ വെസ്റ്റേൺ മേഖലയിൽ നിന്നുള്ളവർക്ക് സഹായകമാകുമെന്ന് റെയിൽവേ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്ഗാവ്–ബാന്ദ്ര
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 7.40ന് മഡ്ഗാവിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ രാത്രി 11.40ന് ബാന്ദ്രാ ടെർമിനസ്സിൽ എത്തിച്ചേരും.

ADVERTISEMENT

ബാന്ദ്ര–മഡ്ഗാവ്
ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 6.50ന് ബാന്ദ്ര ടെർമിനസ്സിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ രാത്രി 10ന് മഡ്ഗാവിൽ എത്തിച്ചേരും.

സ്റ്റോപ്പുകൾ
ബാന്ദ്ര ടെർമിനസ്, ബോറിവ്‌ലി, വസായ്, ഭിവണ്ടി റോഡ്, പൻവേൽ, റോഹ, വീർ, ചിപ്ലുൺ, രത്നാഗിരി, കങ്കാവ്‌ലി, സിന്ധുദുർഗ്, സാവന്ത്‌വാഡി, തിവിം, കർമലി, മഡ്ഗാവ്. 

ADVERTISEMENT

കോച്ചുകൾ 20
സെക്കൻഡ് എസി, തേർഡ് എസി, തേർഡ് എസി ഇക്കണോമി, സ്‌ലീപ്പർ, ജനറൽ സെക്കൻഡ് ക്ലാസ് എന്നീ വിഭാഗങ്ങളിലായി 20 എൽഎച്ച്ബി കോച്ചുകൾ അടങ്ങുന്നതാണ് ട്രെയിൻ.

English Summary:

Great news for travelers! Western Railways introduces a new bi-weekly train service from Bandra Terminus to Goa, running via Vasai and Panvel on the picturesque Konkan Railway line.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT