മുംബൈ∙ 1993 മുംബൈ സ്ഫോടനക്കേസിലെ പ്രതികളിലൊരാളായ ടൈഗർ മേമന്റെ മാഹിമിലെ 3 ഫ്ലാറ്റുകൾ കേന്ദ്രസർക്കാരിന് കൈമാറാൻ മുംബൈയിലെ പ്രത്യേക ടാഡ കോടതി ഉത്തരവിട്ടു. നിലവിൽ ബോംബെ ഹൈക്കോടതിയുടെ റിസീവർ ചുമതലയിലുള്ള ഫ്ലാറ്റുകളാണ് കേന്ദ്രസർക്കാരിന് കൈമാറാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മേമൻ സഹോദരന്മാരിൽ പലരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ 1993 മുംബൈ സ്ഫോടനക്കേസിലെ പ്രതികളിലൊരാളായ ടൈഗർ മേമന്റെ മാഹിമിലെ 3 ഫ്ലാറ്റുകൾ കേന്ദ്രസർക്കാരിന് കൈമാറാൻ മുംബൈയിലെ പ്രത്യേക ടാഡ കോടതി ഉത്തരവിട്ടു. നിലവിൽ ബോംബെ ഹൈക്കോടതിയുടെ റിസീവർ ചുമതലയിലുള്ള ഫ്ലാറ്റുകളാണ് കേന്ദ്രസർക്കാരിന് കൈമാറാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മേമൻ സഹോദരന്മാരിൽ പലരും താമസിച്ചിരുന്ന അൽ ഹുസൈൻ പാർപ്പിടസമുച്ചയത്തിലെ ഫ്ലാറ്റുകളാണ് കൈമാറുന്നത്.

1994ലാണ് കോടതി ഫ്ലാറ്റുകൾ കണ്ടുകെട്ടിയത്. പുനർ‌നിർമാണമോ അറ്റകുറ്റപ്പണിയോ നടത്താൻ അനുവദിക്കണെമന്നാവശ്യപ്പെട്ട് ഹൗസിങ് സൊസൈറ്റി അംഗങ്ങളും കോടതിയെ സമീപിച്ചതോടെയാണ് കോടതി ഉത്തരവ്.    സ്ഫോടന പരമ്പരക്കേസിലെ പിടികിട്ടാപ്പുള്ളിയും അധോലോക കുറ്റവാളിയുമായ ടൈഗർ മേമന്റെ കുടുംബത്തിൽ നിന്ന് നാലു പേർ കേസിൽ പ്രതികളായിരുന്നു. മൂന്നു പേരെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചു. യാക്കൂബ് മേമന് വധശിക്ഷ നൽകിയിരുന്നു.

English Summary:

In a significant development related to the 1993 Mumbai blasts case, a special TADA court has ordered the transfer of three flats belonging to fugitive Tiger Memon to the Indian government.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT