മുംബൈ ∙ മുംബൈയുടെ ജീവനാഡിയായ ലോക്കൽ ട്രെയിനിലെ തിക്കിലും തിരക്കിനും ഇടയിലൂടെ യാത്ര ചെയ്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. സിഎസ്എംടിയിൽ നിന്ന് ഭാണ്ഡൂപിലേക്കാണ് മന്ത്രി ലോക്കൽ ട്രെയിനിൽ യാത്ര ചെയ്തത്. ഭാണ്ഡൂപിൽ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുന്നതിനും ഗണേശ പന്തൽ സന്ദർശിക്കുന്നതിനുമാണ് അദ്ദേഹം എത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മുംബൈയുടെ ജീവനാഡിയായ ലോക്കൽ ട്രെയിനിലെ തിക്കിലും തിരക്കിനും ഇടയിലൂടെ യാത്ര ചെയ്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. സിഎസ്എംടിയിൽ നിന്ന് ഭാണ്ഡൂപിലേക്കാണ് മന്ത്രി ലോക്കൽ ട്രെയിനിൽ യാത്ര ചെയ്തത്.

ഭാണ്ഡൂപിൽ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുന്നതിനും ഗണേശ പന്തൽ സന്ദർശിക്കുന്നതിനുമാണ് അദ്ദേഹം എത്തിയത്. ലോക്കൽ ട്രെയിനിന്റെ സെക്കൻഡ് ക്ലാസ് കംപാർട്മെന്റാണ് തിരഞ്ഞെടുത്തത്. യാത്രക്കാരുമായി സംസാരിച്ച മന്ത്രിയോട് ലോക്കൽ ട്രെയിനുകളുടെ സമയക്രമം തെറ്റുന്നതും ട്രെയിനുകളുടെ കുറവും പലരും പങ്കുവച്ചു. പ്രശ്നപരിഹാരം കാണാമെന്ന ഉറപ്പും മന്ത്രി നൽകി.

English Summary:

In a bid to connect with the public, Union Minister Ashwini Vaishnaw ditched his car for Mumbai's iconic local train. Traveling from CSMT to Bhandup in a second-class compartment, he listened to commuters' concerns about delays and overcrowding, promising to address their issues.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT