മുംബൈ∙ അന്ധേരി ലോഖണ്ഡ്‌വാല കോംപ്ലക്സിലെ 14 നില ഫ്ലാറ്റിലുണ്ടായ തീപിടിത്തിൽ 3 പേർ മരിച്ചു. ഫോർത്ത് ക്രോസ് റോഡിലെ റിയ പാലസ് എന്ന െകട്ടിടത്തിന്റെ പത്താംനിലയിൽ ഇന്നലെ രാവിലെ 8നാണു തീപിടിത്തം. ചന്ദ്രപ്രകാശ് സോണി (74), കാന്താ സോണി (74), പെലുബേട്ട (42) എന്നിവരാണു മരിച്ചത്. മൂവരെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ അന്ധേരി ലോഖണ്ഡ്‌വാല കോംപ്ലക്സിലെ 14 നില ഫ്ലാറ്റിലുണ്ടായ തീപിടിത്തിൽ 3 പേർ മരിച്ചു. ഫോർത്ത് ക്രോസ് റോഡിലെ റിയ പാലസ് എന്ന െകട്ടിടത്തിന്റെ പത്താംനിലയിൽ ഇന്നലെ രാവിലെ 8നാണു തീപിടിത്തം.
ചന്ദ്രപ്രകാശ് സോണി (74), കാന്താ സോണി (74), പെലുബേട്ട (42) എന്നിവരാണു മരിച്ചത്. മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഒരു മണിക്കൂറിനു ശേഷമാണ് തീ അണയ്ക്കാനായത്. അപകടകാരണം വ്യക്തമല്ല.

English Summary:

A devastating fire in a 14th-floor apartment at Lokhandwala Complex, Andheri, resulted in the death of three residents. The incident occurred at Riya Palace, with the cause of the fire still under investigation.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT