മുംബൈ ∙ മധ്യറെയിൽവേയിലെ ഘാട്കോപ്പർ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ പകുതിയിലേറെ പൂർത്തിയായി. 130 കോടി രൂപ ചെലവിട്ട് രണ്ട് ഘട്ടങ്ങളായാണ് നവീകരണം നടത്തുന്നത്. ലോക്കൽ ട്രെയിൻ സ്റ്റേഷനും മെട്രോ സ്റ്റേഷനും സംഗമിക്കുന്ന ഘാട്കോപ്പറിൽ തിരക്ക് പതിവാണ്. പ്രതിദിനം 4 ലക്ഷത്തോളം ലോക്കൽ ട്രെയിൻ യാത്രക്കാരാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മധ്യറെയിൽവേയിലെ ഘാട്കോപ്പർ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ പകുതിയിലേറെ പൂർത്തിയായി. 130 കോടി രൂപ ചെലവിട്ട് രണ്ട് ഘട്ടങ്ങളായാണ് നവീകരണം നടത്തുന്നത്. ലോക്കൽ ട്രെയിൻ സ്റ്റേഷനും മെട്രോ സ്റ്റേഷനും സംഗമിക്കുന്ന ഘാട്കോപ്പറിൽ തിരക്ക് പതിവാണ്. പ്രതിദിനം 4 ലക്ഷത്തോളം ലോക്കൽ ട്രെയിൻ യാത്രക്കാരാണ് സ്റ്റേഷനെ ആശ്രയിക്കുന്നത്. എങ്കിലും അടിസ്ഥാനസൗകര്യങ്ങൾ കുറവായിരുന്നു. ഇൗ സാഹചര്യത്തിലാണ് മുംബൈ റെയിൽ വികാസ് കോർപറേഷന്റെ നേതൃത്വത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നത്.

അടിമുടി മാറ്റം
സ്റ്റേഷനിലെ പഴയ എസ്കലേറ്ററുകളെല്ലാം മാറ്റി സ്ഥാപിച്ചിട്ടുണ്ട്. പുതിയ 7 എസ്കലേറ്ററുകളും സജ്ജമാക്കി. സ്റ്റേഷന്റെ കിഴക്കുഭാഗത്തായി കൂടുതൽ ടിക്കറ്റ് കൗണ്ടറുകളും സ്ഥാപിച്ചു. കൂടുതൽ കാൽനടപ്പാലങ്ങളും മേൽപാലങ്ങളും നിർമിക്കുന്നതിനൊപ്പം സ്റ്റേഷന്റെ മേൽക്കൂരയും പൊളിച്ചുപണിയുന്നുണ്ട്. ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങൾ 2027ന് മുൻപായി പൂർത്തിയാക്കാനാണ് പദ്ധതി.രണ്ടാംഘട്ടത്തിൽ 4 ലിഫ്റ്റുകൾ നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

English Summary:

Ghatkopar Station in Mumbai is undergoing a major renovation to improve passenger experience. The project, costing Rs 130 crore, includes installation of new escalators, construction of footbridges and overbridges, and roof reconstruction. The first phase of the project is expected to be completed by 2027.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT