കൊങ്കൺ പാതയിലൂടെ പ്രഖ്യാപിച്ച ദീപാവലി സ്പെഷൽ സർവീസ് നീട്ടി
മുംബൈ∙ കുർള ലോകമാന്യ തിലകിൽ നിന്നു കൊച്ചുവേളിയിലേക്കും തിരിച്ചും കൊങ്കൺ പാതയിലൂടെ പ്രഖ്യാപിച്ച ദീപാവലി സ്പെഷൽ പ്രതിവാര ട്രെയിൻ ഇരുവശത്തേക്കും ഓരോ സർവീസ് കൂടി നീട്ടി. കൊച്ചുവേളിയിലേക്കുള്ള അവസാന സർവീസ് നവംബർ 14ന് ആയിരുന്നു. നവംബർ 21ന് ഒരു സർവീസ് കൂടി അനുവദിച്ചു. വിജ്ഞാപനപ്രകാരം കൊച്ചുവേളിയിൽ നിന്ന്

മുംബൈ∙ കുർള ലോകമാന്യ തിലകിൽ നിന്നു കൊച്ചുവേളിയിലേക്കും തിരിച്ചും കൊങ്കൺ പാതയിലൂടെ പ്രഖ്യാപിച്ച ദീപാവലി സ്പെഷൽ പ്രതിവാര ട്രെയിൻ ഇരുവശത്തേക്കും ഓരോ സർവീസ് കൂടി നീട്ടി. കൊച്ചുവേളിയിലേക്കുള്ള അവസാന സർവീസ് നവംബർ 14ന് ആയിരുന്നു. നവംബർ 21ന് ഒരു സർവീസ് കൂടി അനുവദിച്ചു. വിജ്ഞാപനപ്രകാരം കൊച്ചുവേളിയിൽ നിന്ന് എൽടിടിയിലേക്കുള്ള അവസാന സർവീസ് നവംബർ 16ന് ആയിരുന്നു. നവംബർ 23ന് ഒരു സർവീസ് കൂടി അനുവദിച്ചു. കേരളത്തിലേക്കുളള യാത്രാത്തിരക്ക് പരിഗണിച്ചാണ് സർവീസ് നീട്ടിയത്. കോട്ടയം, എറണാകുളം ടൗൺ വഴിയാണ് ട്രെയിൻ.