മുംബൈ∙ നഗരത്തിൽ കഴിഞ്ഞ 2 ദിവസത്തിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ലയിങ് സ്ക്വാഡ് പിടികൂടിയത് 7 കോടി രൂപയും ഒരു വാഹനം നിറയെ പ്രഷർ കുക്കറുകളും. ഐറോളി മണ്ഡലത്തിൽ പ്രഷർ കുക്കർ അടയാളത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന വിജയ് ചൗഗുളെയുടെ പോസ്റ്ററുകളും വാഹനത്തിൽ നിന്നു പിടിച്ചെടുത്തു. ഭരണകക്ഷിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙  നഗരത്തിൽ കഴിഞ്ഞ 2 ദിവസത്തിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ലയിങ് സ്ക്വാഡ് പിടികൂടിയത് 7 കോടി രൂപയും ഒരു വാഹനം നിറയെ പ്രഷർ കുക്കറുകളും. ഐറോളി മണ്ഡലത്തിൽ പ്രഷർ കുക്കർ അടയാളത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന വിജയ് ചൗഗുളെയുടെ പോസ്റ്ററുകളും വാഹനത്തിൽ നിന്നു പിടിച്ചെടുത്തു.ഭരണകക്ഷിയും പ്രതിപക്ഷവും തിരഞ്ഞെടുപ്പിൽ വൻതോതിൽ പണം ഒഴുക്കുന്നെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തെത്തുടർന്ന് നടത്തിയ പരിശോധനകളിൽ  250 കോടിയോളം രൂപ പിടിച്ചെടുത്തു.

English Summary:

In a recent raid, the Election Commission seized Rs 7 crore and a vehicle filled with pressure cookers in Mumbai. The vehicle also contained posters of Vijay Chaugule, an independent candidate contesting from the Iroli constituency. This incident raises concerns about illegal election spending by political parties.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT