പൻവേൽ∙ പൻവേൽ കേരളീയ കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ മലയാളി സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകളെയും സ്ഥാപനങ്ങളെയും അതിർത്തി സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തി പുരുഷ, വനിതാ വിഭാഗങ്ങളുടെ വടംവലി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 8ന് ഉച്ചകഴിഞ്ഞ് രണ്ടിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൻവേൽ∙ പൻവേൽ കേരളീയ കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ മലയാളി സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകളെയും സ്ഥാപനങ്ങളെയും അതിർത്തി സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തി പുരുഷ, വനിതാ വിഭാഗങ്ങളുടെ വടംവലി മത്സരം സംഘടിപ്പിക്കുന്നു.

ഡിസംബർ 8ന് ഉച്ചകഴിഞ്ഞ് രണ്ടിന് ന്യൂ പൻവേലിലാണ് മത്സരം. 24ന് അകം റജിസ്റ്റർ ചെയ്യണം. പുരുഷ വിഭാഗം ടീമിന് 2000 രൂപയും വനിതാ ടീമിന് 1500 രൂപയുമാണ് ഫീസ്. പുരുഷവിഭാഗം വിജയികൾക്ക് 50,000 രൂപയും 25,000 രൂപയുമാണ് ഒന്നും രണ്ടും സമ്മാനങ്ങളെന്നു സംഘാടകർ അറിയിച്ചു. വനിതാ വിഭാഗത്തിൽ ഇത് യഥാക്രമം 15,111 രൂപയും 7111 രൂപയുമാണ്. ഫോൺ: 8879511868. ഇ–മെയിൽ: kcspanvel.2007@gmail.com

English Summary:

The Panvel Kerala Cultural Society is hosting a men's and women's tug of war competition on December 8th in New Panvel as part of their Onam celebrations. Teams from across Maharashtra and neighboring states are invited to participate.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT