വസായ്∙ മതനിരപേക്ഷ സംസ്കാരം പഠിപ്പിച്ച ഗാന്ധിജിയുടെ മാർഗം പിന്തുടരണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കോൺഗ്രസ് ഭവനിൽ നടത്തിയ മലയാളി കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു. ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിത്തണമെന്നും ആവശ്യപ്പെട്ടു. സജീവ് ജോസഫ് എംഎൽഎ, എഐസിസി സെക്രട്ടറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വസായ്∙ മതനിരപേക്ഷ സംസ്കാരം പഠിപ്പിച്ച ഗാന്ധിജിയുടെ മാർഗം പിന്തുടരണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കോൺഗ്രസ് ഭവനിൽ നടത്തിയ മലയാളി കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു. ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിത്തണമെന്നും ആവശ്യപ്പെട്ടു. സജീവ് ജോസഫ് എംഎൽഎ, എഐസിസി സെക്രട്ടറി സന്ദീപ്, ജോജോ തോമസ്, ടിറ്റി തോമസ്, ഗിരീഷ് നായർ എന്നിവർ പ്രസംഗിച്ചു.

ബിജെപി വീണ്ടും അധികാരത്തിൽ എത്തും: സുരേഷ് ഗോപി
മീരാറോഡ്∙ മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്നും ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.  കേരള സെല്ലിന്റെ ആഭിമുഖ്യത്തിൽ ബിജെപി സ്ഥാനാർഥി നരേന്ദ്ര മേത്തയുടെ പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള സെൽ നേതാക്കളായ ഉത്തം കുമാർ, മധു നായർ, മുഹമ്മദ് സിദ്ദീഖി തുടങ്ങിയവർ പ്രസംഗിച്ചു. വസായിലെ ബിജെപി സ്ഥാനാർഥി സ്നേഹ ദുബെയുടെ പ്രചാരണ യോഗത്തിലും സുരേഷ് ഗോപി പ്രസംഗിച്ചു.

English Summary:

This article covers recent political events in Kerala and Maharashtra. Congress MLA Chandy Oommen advocates for secularism at a Malayali gathering. Meanwhile, Union Minister Suresh Gopi campaigns for the BJP in Maharashtra, calling for its merger with India and predicting a BJP return to power.