പീഡനക്കേസ് പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന വാദം അസാധാരണം: ഹൈക്കോടതി
മുംബൈ∙ ബദ്‌ലാപുർ നഴ്സറി സ്കൂൾ പീഡനക്കേസിലെ പ്രതി അക്ഷയ് ഷിൻഡെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന പൊലീസിന്റെ വാദം അസാധാരണമാണെന്ന് ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസിന്റെ അന്വേഷണച്ചുമതലയുള്ള സിഐഡിയെയും കോടതി വിമർശിച്ചു. ഒട്ടേറെ പാളിച്ചകൾ ഉണ്ടായിട്ടുണ്ട്. കുടിക്കാൻ നൽകിയെന്ന് പറയുന്ന

മുംബൈ∙ ബദ്‌ലാപുർ നഴ്സറി സ്കൂൾ പീഡനക്കേസിലെ പ്രതി അക്ഷയ് ഷിൻഡെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന പൊലീസിന്റെ വാദം അസാധാരണമാണെന്ന് ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസിന്റെ അന്വേഷണച്ചുമതലയുള്ള സിഐഡിയെയും കോടതി വിമർശിച്ചു. ഒട്ടേറെ പാളിച്ചകൾ ഉണ്ടായിട്ടുണ്ട്. കുടിക്കാൻ നൽകിയെന്ന് പറയുന്ന വെള്ളക്കുപ്പിയിലോ മറ്റിടങ്ങളിലോ പ്രതി അക്ഷയ് ഷിൻഡെയുടെ കൈരേഖ പതിഞ്ഞതായി കണ്ടെത്തിയിട്ടില്ല. കേസ് അന്വേഷണത്തിൽ കാലതാമസം വരുത്തി. എന്തിനാണ് സിഐഡി?. കസ്റ്റഡി മരണത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണം വേണം. നീതിയുക്തമായ അന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടു.