എൻജിനീയറാകാൻ വൻ തിരക്ക്; കഴിഞ്ഞ വർഷത്തേക്കാൾ അഡ്മിഷന്റെ എണ്ണം 40,000 കൂടി
മുംബൈ ∙ എൻജിനീയറിങ് കോളജുകളിലെ അഡ്മിഷൻ നിരക്ക് എക്കാലത്തെയും ഉയർന്ന നിലയിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഡ്മിഷന്റെ എണ്ണം 40,000 കൂടി. 1.49 ലക്ഷം വിദ്യാർഥികൾ സീറ്റ് ഉറപ്പിച്ചു. 73,950 വിദ്യാർഥികൾ മാത്രമെത്തിയ 2018–19 വർഷത്തെ അപേക്ഷിച്ച് ഇരട്ടി വർധനയാണുള്ളത്. 7 വർഷം മുൻപ് 56,050 സീറ്റുകളായിരുന്നു ഒഴിഞ്ഞുകിടന്നത്. ഇപ്പോൾ 50000 പുതിയ സീറ്റുകൾ കൂടിയിട്ടും 31,092 മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. 3 വർഷം തുടർച്ചയായി ഒരു ലക്ഷത്തിന് മുകളിൽ അഡ്മിഷൻ നിലനിർത്തുന്നു എന്നതും പ്രത്യേകതയാണ്.

സാങ്കേതിക മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങൾ തുറന്നിടുന്ന ജോലിസാധ്യതകൾ, മെഡിക്കൽ പഠനമേഖലയിലെ ഉയർന്ന ഫീസ്, എൻജിനീയറിങ് വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന സ്കോളർഷിപ് എന്നിവയെല്ലാമാണ് അഡ്മിഷൻ കൂടാനുള്ള കാരണങ്ങളെന്നാണ് വിലയിരുത്തൽ. 8 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള വിദ്യാർഥികളുടെ 50 ശതമാനം ട്യൂഷൻ ഫീസ് വഹിക്കുന്ന ഛത്രപതി ഷാഹു മഹാരാജ് ശിക്ഷൻ സ്കോളർഷിപ് 50,000 വിദ്യാർഥികൾക്കാണ് ലഭിക്കുന്നത്. എൻജിനീയറിങ് പഠിക്കാനെത്തുന്ന പെൺകുട്ടികളുടെ എണ്ണവും കൂടി. കഴിഞ്ഞ വർഷം 38,626 പേരാണ് എത്തിയതെങ്കിൽ ഈ വർഷം 52,669 പെൺകുട്ടികൾ അഡ്മിഷനെടുത്തു.