മുംബൈ∙ ക്രിസ്മസിനു പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനിലെ എസി ക്ലാസുകളിലെ ടിക്കറ്റുകൾ തീർന്നു. ക്രിസ്മസ്, പുതുവത്സര സ്പെഷലായി കുർള എൽടിടിയിൽ നിന്നു കൊച്ചുവേളിയിലേക്കു പ്രഖ്യാപിച്ച പ്രതിവാര സ്പെഷൽ ട്രെയിനിൽ ഇൗ മാസം 19നുള്ള സർവീസിലെ എസി ടിക്കറ്റുകളാണ് തീർന്നത്. അതേസമയം, സ്‌ലീപ്പർ ക്ലാസിൽ 190 ടിക്കറ്റുണ്ട്. തേ‍ഡ് എസിയിൽ ആർഎസി 13 ആണ് വൈകിട്ടത്തെ നില. സെക്കൻഡ് എസിയിൽ വെയ്റ്റ് ലിസ്റ്റ് എട്ട്. അതേസമയം, ശേഷിക്കുന്ന മൂന്നു ട്രിപ്പുകളിലും എല്ലാ ക്ലാസുകളിലും ടിക്കറ്റുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൗ മാസം 19, 26, ജനുവരി 2, 9 തീയതികളിൽ വ്യാഴാഴ്ചകളിലാണ് എൽടിടിയിൽ നിന്നുള്ള സർവീസ്. വൈകിട്ട് നാലിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാത്രി 10.45ന് കൊച്ചുവേളിയിലെത്തും. ഇൗ മാസം 21, 28 ജനുവരി 4, 11 തീയതികളിൽ ശനിയാഴ്ചകളിലാണ് കൊച്ചുവേളിയിൽ നിന്ന് എൽടിടിയിലേക്കുള്ള സർവീസ്. വൈകിട്ട് 4.20ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം പുലർച്ചെ 12.45ന് എൽടിടിയിലെത്തും.

ADVERTISEMENT

താനെ, പൻവേൽ, പെൺ, റോഹ, ഖേഡ്, ചിപ്ലുൺ, സംഗമേശ്വർ, രത്‌നാഗിരി, കങ്കാവ്‌ലി, സിന്ധുദുർഗ്, കുഡാൽ, സാവന്ത്‌വാഡി എന്നിവിടങ്ങളിലാണ് മഹാരാഷ്ട്രയിലെ സ്റ്റോപ്പുകൾ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.

English Summary:

Christmas special train tickets for AC classes from Kurla LTT to Kochuveli on December 19th are sold out. The Indian Railways launched this weekly special train to cater to the holiday rush for Christmas and New Year.