ട്രക്ക് പാഞ്ഞുകയറി; വാഹനങ്ങൾ നദിയിലേക്ക് മറിഞ്ഞു
മുംബൈ∙ ധാരാവി–മാഹിം ജംക്‌ഷനിൽ ട്രക്ക് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിലേക്ക് പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ മീഥി നദിയിലേക്ക് മറിഞ്ഞു. ഇവയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ട്രക്ക് ഡ്രൈവർക്കെതിരെ കേസെടുത്തെന്നു പൊലീസ് പറഞ്ഞു. കാലിപീലി ടാക്സിയടക്കമുള്ള വാഹനങ്ങളിലാണ് ട്രക്ക് ഇടിച്ചത്.

മുംബൈ∙ ധാരാവി–മാഹിം ജംക്‌ഷനിൽ ട്രക്ക് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിലേക്ക് പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ മീഥി നദിയിലേക്ക് മറിഞ്ഞു. ഇവയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ട്രക്ക് ഡ്രൈവർക്കെതിരെ കേസെടുത്തെന്നു പൊലീസ് പറഞ്ഞു. കാലിപീലി ടാക്സിയടക്കമുള്ള വാഹനങ്ങളിലാണ് ട്രക്ക് ഇടിച്ചത്. മാഹിം പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. നദിയിൽ വീണ വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് കരയ്ക്കെത്തിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. ആളപായമില്ല.അതിനിടെ, തീരദേശ റോഡിലെ തുരങ്കപാതയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി. ഉച്ചയ്ക്ക് ശേഷമാണ് അപകടം. ആർക്കും കാര്യമായ പരുക്കുകളില്ല.