ലഹരിപ്പാച്ചിൽ; കാറിൽ വാൻ ഇടിച്ച് 4 മരണം
മുംൈബ∙ റോഡരികിൽ നിർത്തിയിട്ട ആഡംബര കാറിൽ നിയന്ത്രണം നഷ്ടപ്പെട്ട വാൻ ഇടിച്ച് 4 പേർ മരിച്ചു. 3 പേർക്ക് പരുക്കേറ്റു.റായ്ഗഡിൽ മുംൈബ–ഗോവ ഹൈവേയിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം. മദ്യപിച്ച് വാഹനം ഓടിച്ച വാൻ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.റായ്ഗഡിലെ ലൊനേറയിലേക്ക് പോയ കാർ പെട്രോൾ തീർന്നതോടെ

മുംൈബ∙ റോഡരികിൽ നിർത്തിയിട്ട ആഡംബര കാറിൽ നിയന്ത്രണം നഷ്ടപ്പെട്ട വാൻ ഇടിച്ച് 4 പേർ മരിച്ചു. 3 പേർക്ക് പരുക്കേറ്റു.റായ്ഗഡിൽ മുംൈബ–ഗോവ ഹൈവേയിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം. മദ്യപിച്ച് വാഹനം ഓടിച്ച വാൻ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. റായ്ഗഡിലെ ലൊനേറയിലേക്ക് പോയ കാർ പെട്രോൾ തീർന്നതോടെ നിർത്തിയിട്ടപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട വാൻ കാറിൽ ഇടിക്കുകയായിരുന്നു. 4 പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റ 3 പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമെന്ന് പൊലീസ് പറഞ്ഞു. 25–30 പ്രായമുള്ള മഹഡ് സ്വദേശികളായ പ്രസാദ് നടേക്കർ, സമീർ മിൻഡെ, സൂര്യകാന്ത് മോറെ, സാഹിർ ഷേലാർ എന്നിവരാണ് മരിച്ചത്.