മുംബൈ ∙ ചൂട് കൂടിയതോടെ ഊഷ്ണതരംഗത്തെ നേരിടാൻ നവിമുംബൈ മുനിസിപ്പൽ കോർപറേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി. മേയ് 31 വരെ ഉച്ചയ്ക്ക് 12നും 3നുമിടയിൽ സൂര്യാഘാത സാധ്യതയുള്ളതിനാൽ ആ സമയത്തു പുറത്തിറങ്ങുന്നവർ മുൻകരുതലെടുക്കണമെന്ന് അധികൃതർ പറഞ്ഞു. തലകറക്കം, അമിതമായ വിയർപ്പ്, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ചൂട് കൂടിയതോടെ ഊഷ്ണതരംഗത്തെ നേരിടാൻ നവിമുംബൈ മുനിസിപ്പൽ കോർപറേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി. മേയ് 31 വരെ  ഉച്ചയ്ക്ക് 12നും 3നുമിടയിൽ സൂര്യാഘാത സാധ്യതയുള്ളതിനാൽ ആ സമയത്തു പുറത്തിറങ്ങുന്നവർ മുൻകരുതലെടുക്കണമെന്ന് അധികൃതർ പറഞ്ഞു. തലകറക്കം, അമിതമായ വിയർപ്പ്, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണം. 3 ദിവസത്തിനിടെ താപനില വീണ്ടും കൂടിയതോടെയാണ് മുന്നറിയിപ്പ്. ആശുപത്രികളെല്ലാം സൂര്യാഘാത കേസുകൾ കൈകാര്യം ചെയ്യാൻ സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രത്യേക കിടക്കകളും ഒരുക്കിയിട്ടുണ്ട്.

∙ ആവശ്യത്തിന് ശുദ്ധജലം കുടിക്കുക, ശരീരത്തിൽ എല്ലായ്പോഴും ജലാംശം നിലനിർത്തുക. കയ്യിൽ ശുദ്ധജലം കരുതുക. 
∙ നാരങ്ങാവെള്ളം, സംഭാരം, ഫ്രഷ് ജ്യുസ് എന്നിവ കുടിക്കുക.
∙ അയഞ്ഞതും ഇളംനിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക. 
∙ വെയിലത്ത് പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി എന്നിവ ഉപയോഗിക്കുക. 
∙ കുട്ടികൾ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ തുടങ്ങിയവർ പ്രത്യേക ശ്രദ്ധ ചെലുത്തണം. 
∙ തുറസ്സായ സ്ഥലങ്ങളിലുള്ള ജോലികളിൽ ഏർപ്പെടുന്നവർ നേരിട്ട് വെയിൽ ഏക്കാതിരിക്കാൻ ശ്രദ്ധിക്കണം.

English Summary:

Heatwave precautions are crucial in Mumbai and Navi Mumbai. The Navi Mumbai Municipal Corporation advises staying hydrated, wearing light clothing, and taking extra care during peak sun hours to avoid sunstroke.

Show comments