കോട്ടയം∙ ആനിക്കാട് കൊടുങ്ങൂർ ഒന്നാം മൈൽ ഹാർമണി റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ നിർവ്വഹിച്ചു. ഹാർമണി പ്രസിഡന്റ് ഫിലിപ് വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവും ട്രഷറർ സി.വി. ജീജയും മറ്റ് കമ്മറ്റിയംഗങ്ങളും പ്രസംഗിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ആനിക്കാട് കൊടുങ്ങൂർ ഒന്നാം മൈൽ ഹാർമണി റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ നിർവ്വഹിച്ചു. ഹാർമണി പ്രസിഡന്റ് ഫിലിപ് വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവും ട്രഷറർ സി.വി. ജീജയും മറ്റ് കമ്മറ്റിയംഗങ്ങളും പ്രസംഗിച്ചു. ചടങ്ങിന് ശേഷം അംഗങ്ങളുടെ വിവിധ കലാപരിപാടികളും കോട്ടയം പൊലീസ് ഓർക്കസ്ട്ര ഫെയിം രാജിവ് ഹാർമണിയുടെ നേതൃത്വത്തിൽ ഓൾഡ് ഈസ് ഗോൾഡ് ഗാനമേളയും അരങ്ങേറി.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT