കേരള ഹൗസിൽ സദ്യ റെഡി
കേരള ഹൗസിൽ ഓണാഘോഷവും ഓണസദ്യയും ആരംഭിച്ചു. പൊതുജനങ്ങൾക്ക് വാഴയിലയിൽ രണ്ടുതരം പായസവും ചെറുപഴവുമടക്കം 26 വിഭവങ്ങൾ ഉൾപ്പെട്ട ഓണസദ്യയാണ് ഒരുക്കിയത്. കന്റീൻ പരിസരത്ത് ഒരുക്കിയ വിശ്രമസ്ഥലത്ത് കുട്ടികൾക്ക് വിനോദത്തിനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കന്റീൻ ഗേറ്റിനു സമീപത്തായി മുൻകൂട്ടി ബുക്ക്

കേരള ഹൗസിൽ ഓണാഘോഷവും ഓണസദ്യയും ആരംഭിച്ചു. പൊതുജനങ്ങൾക്ക് വാഴയിലയിൽ രണ്ടുതരം പായസവും ചെറുപഴവുമടക്കം 26 വിഭവങ്ങൾ ഉൾപ്പെട്ട ഓണസദ്യയാണ് ഒരുക്കിയത്. കന്റീൻ പരിസരത്ത് ഒരുക്കിയ വിശ്രമസ്ഥലത്ത് കുട്ടികൾക്ക് വിനോദത്തിനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
കന്റീൻ ഗേറ്റിനു സമീപത്തായി മുൻകൂട്ടി ബുക്ക് ചെയ്തവർക്കും സ്പോട്ട് ബുക്കിങ്ങിനും പ്രത്യേകം കൗണ്ടർ ഒരുക്കിയിട്ടുണ്ട്. ഇന്നലെ 340 പേർ കേരള ഹൗസിൽ ഓണസദ്യയുണ്ടതായി അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾക്കുള്ള ഓണസദ്യ ഇന്നും നാളെയും തുടരും. ഒരു സദ്യയ്ക്ക് 350 രൂപയാണ് ഈടാക്കുന്നത്.