വായുമലിനീകരണം: 250 വാഹനങ്ങൾ കണ്ടുകെട്ടി
ന്യൂഡൽഹി ∙ കാലപ്പഴക്കമുള്ള 250 വാഹനങ്ങൾ കണ്ടുകെട്ടിയതായി ഗതാഗത വകുപ്പ് അറിയിച്ചു. ജി20 സമ്മേളനത്തിനു മുന്നോടിയായി വായു മലിനീകരണം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. നഗരത്തിൽ വായു മലിനീകരണം സൃഷ്ടിക്കുന്ന ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന് 8 സംഘങ്ങളെ നിയോഗിച്ചതായി