ഡെങ്കിപ്പനി: മലയാളി നഴ്സ് മരിച്ചു
ന്യൂഡൽഹി∙ മലയാളി നഴ്സ് ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. കൊല്ലം ചവറ പൻമന കോവിൽത്തോട്ടം കർമലീത്ത തെക്കേതിൽ തോമസ് ഫെർണാണ്ടസിന്റെ മകൾ സഫ്ദർജങ് ആശുപത്രി നഴ്സിങ് ഒാഫിസർ ബിനു തോമസ് (28) ആണ് മരിച്ചത്. ജീസസ് യൂത്ത് ഡൽഹി നഴ്സസ് മിനിസ്ട്രി കോഒാർഡിനേറ്ററാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കോവിൽത്തോട്ടം സെന്റ്