ജ്വല്ലറി കവർച്ച വീണ്ടും: ഹെൽമറ്റ് ധരിച്ചെത്തിയ സംഘം കവർന്നത് 28 ലക്ഷത്തിന്റെ സ്വർണം
ന്യൂഡൽഹി ∙ ബൈക്കിലെത്തിയ മൂവർ സംഘം ജ്വല്ലറിയിൽ നിന്ന് 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നു. നോർത്ത് ഡൽഹിയിലെ സമയ്പുർബദ‍്‍ലിയിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30നാണ് സംഭവം നടന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ മൂന്നുപേർ കടയിലേക്ക് ഇരച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ

ന്യൂഡൽഹി ∙ ബൈക്കിലെത്തിയ മൂവർ സംഘം ജ്വല്ലറിയിൽ നിന്ന് 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നു. നോർത്ത് ഡൽഹിയിലെ സമയ്പുർബദ‍്‍ലിയിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30നാണ് സംഭവം നടന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ മൂന്നുപേർ കടയിലേക്ക് ഇരച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവരുകയായിരുന്നു.
തുടർന്ന് ബൈക്കിൽ കടന്നുകളയാൻ ശ്രമിച്ച ഇവർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതോടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ആകാശത്തേക്ക് വെടിവച്ച് ബൈക്കിൽ കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സൗത്ത് ഡൽഹി ജംങ്പുരയിലെ ജ്വല്ലറിയിൽ നിന്ന് ഏകദേശം 25 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും കവർച്ച ചെയ്യപ്പെട്ടിരുന്നു. ജ്വല്ലറിയുടെ സ്റ്റോർ റൂമിന്റെ ഭിത്തി തുരന്നാണ് കവർച്ച നടത്തിയത്.