ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം:സർക്കാരിന് തീരുമാനമെടുക്കാം
ന്യൂഡൽഹി∙ വായു മലിനീകരണ നിയന്ത്രണങ്ങളുടെ ഭാഗമായി ഡൽഹിയിൽ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിനു തീരുമാനം എടുക്കാമെന്ന് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ്. നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ വിമുഖതയില്ലെന്നും കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിന്റെ

ന്യൂഡൽഹി∙ വായു മലിനീകരണ നിയന്ത്രണങ്ങളുടെ ഭാഗമായി ഡൽഹിയിൽ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിനു തീരുമാനം എടുക്കാമെന്ന് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ്. നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ വിമുഖതയില്ലെന്നും കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിന്റെ നിർദേശത്തിനു കാത്തിരിക്കുകയാണെന്നും ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ഥിതി കൂടുതൽ രൂക്ഷമായാൽ എല്ലാവരുമായും ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.