ശാന്തിഗിരി ആശ്രമം ആത്മീയതയിലൂടെ സാമൂഹിക മാറ്റമുണ്ടാക്കുന്നു: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ
ന്യൂഡൽഹി ∙ സാംസ്കാരികതയിലൂടെ ദേശീയതയിലേക്കും ആത്മീയതയിലൂടെ സാമൂഹിക മാറ്റത്തിനുമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ശാന്തിഗിരി ആശ്രമമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞു. സാകേതിൽ നിർമാണം പൂർത്തിയായ ശാന്തിഗിരി ആശ്രമത്തിന്റെ രജതജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശ്രമ മുറ്റത്ത്

ന്യൂഡൽഹി ∙ സാംസ്കാരികതയിലൂടെ ദേശീയതയിലേക്കും ആത്മീയതയിലൂടെ സാമൂഹിക മാറ്റത്തിനുമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ശാന്തിഗിരി ആശ്രമമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞു. സാകേതിൽ നിർമാണം പൂർത്തിയായ ശാന്തിഗിരി ആശ്രമത്തിന്റെ രജതജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആശ്രമ മുറ്റത്ത് ഉപരാഷ്ട്രപതി ഫലവൃക്ഷത്തൈ നട്ടു. തുടർന്ന് ആശ്രമ ഗുരുസ്ഥാനീയ ശിഷ്യപൂജിതയെ സന്ദർശിച്ചു.
ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവർ ചേർന്ന് ഉപരാഷ്ട്രപതിക്ക് ഉപഹാരം നൽകി. ഡോ.ശശി തരൂർ എംപി മുഖ്യപ്രഭാഷണം നടത്തി.കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ.കെ.വി.തോമസ്, ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്, എ.എൻ.രാധാകൃഷ്ണൻ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ എന്നിവർ പങ്കെടുത്തു.