ന്യൂഡൽഹി∙ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന ഭാരതീയ ഭാഷ ഉത്സവത്തിൽ കേരളത്തിന്റെ കലാ–സാംസ്കാരിക പാരമ്പര്യത്തിന്റെ പ്രതീകമായി മെഗാ തിരുവാതിരയുമായി കാനിങ് റോഡ് കേരള സ്കൂളിലെ വിദ്യാർഥികൾ. അനേക ഭാഷ, ഏക ഭാവം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഭാഷ ഉത്സവത്തിന്റെ ഗ്രാൻഡ് ഫിനാലേയിലാണു കേരളത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന ഭാരതീയ ഭാഷ ഉത്സവത്തിൽ കേരളത്തിന്റെ കലാ–സാംസ്കാരിക പാരമ്പര്യത്തിന്റെ പ്രതീകമായി മെഗാ തിരുവാതിരയുമായി കാനിങ് റോഡ് കേരള സ്കൂളിലെ വിദ്യാർഥികൾ. അനേക ഭാഷ, ഏക ഭാവം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഭാഷ ഉത്സവത്തിന്റെ ഗ്രാൻഡ് ഫിനാലേയിലാണു കേരളത്തെ പ്രതിനിധീകരിച്ച് ഡൽഹി കാനിങ് റോഡിലെ കേരള സ്കൂൾ വിദ്യാർഥികൾ പങ്കെടുക്കുന്നത്. 

13 മിനിറ്റ് ദൈർഘ്യമുള്ള മെഗാ തിരുവാതിരയിൽ 50 വിദ്യാർഥികളാണ് പങ്കാളികളാകുക. 11ന് ത്യാഗരാജ സ്റ്റേഡിയത്തിൽ രാവിലെ 9 മുതൽ വൈകിട്ടു 4 വരെയാണു പരിപാടികൾ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ പ്രാദേശിക ഭാഷകളിലുള്ള സംഗീത, നൃത്ത ഇനങ്ങളാണ് അരങ്ങേറുന്നത്. 

ADVERTISEMENT

സ്കൂളിലെ ഇംഗ്ലിഷ് അധ്യാപിക രശ്മി വിനോദിന്റെ നേതൃത്വത്തിൽ‌ അധ്യാപകരായ കെ.കെ. സുഗുണ, കെ. ശാലിനി എന്നിവ‍ർ കുട്ടികൾക്കു പരിശീലനം നൽകുന്നു.  ഭാഷ ഉത്സവത്തിൽ കേരളത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നു സ്കൂൾ പ്രിൻസിപ്പൽ കെ.ജി. ഹരികുമാർ പറഞ്ഞു. കഴിഞ്ഞ വർഷം ഓണത്തിന് കാനിങ് റോഡ് കേരള സ്കൂളിൽ 201 വിദ്യാർഥികൾ അവതരിപ്പിച്ച മെഗാ തിരുവാതിര അരങ്ങേറിയിരുന്നു.