ഡൽഹിയിൽ മൂടൽമഞ്ഞ് കനത്തു; അപകടങ്ങൾ കൂടി
ന്യൂഡൽഹി ∙ മൂടൽമഞ്ഞ് കനത്തതോടെ റോഡ് നിയമങ്ങൾ കർശനമായി പാലിക്കാൻ നിർദേശം. ശൈത്യം കടുത്തതോടെ അതിവേഗ പാതകളിലും തിരക്കേറിയ മറ്റു റോഡുകളിലും അപകടങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. ഡിസംബർ 27ന് ഗ്രേറ്റർ നോയിഡയിൽ യമുന അതിവേഗ പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒട്ടേറെപ്പേർക്കു

ന്യൂഡൽഹി ∙ മൂടൽമഞ്ഞ് കനത്തതോടെ റോഡ് നിയമങ്ങൾ കർശനമായി പാലിക്കാൻ നിർദേശം. ശൈത്യം കടുത്തതോടെ അതിവേഗ പാതകളിലും തിരക്കേറിയ മറ്റു റോഡുകളിലും അപകടങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. ഡിസംബർ 27ന് ഗ്രേറ്റർ നോയിഡയിൽ യമുന അതിവേഗ പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒട്ടേറെപ്പേർക്കു പരുക്കേറ്റിരുന്നു.
പ്രധാന നിർദേശങ്ങൾ
∙ വേഗം നിയന്ത്രിക്കണം.
∙ വാഹനങ്ങൾ റോഡിലേക്കിറക്കി പാർക്ക് ചെയ്യരുത്.
∙ ഇൻഡിക്കേറ്റർ കൃത്യമായി തെളിക്കണം.
∙ ഹൈ ബീം ലൈറ്റുകൾ മൂടൽമഞ്ഞിൽ പ്രതിഫലിക്കുന്നത് കാരണം ലോ ബീം ലൈറ്റ് ഉപയോഗിക്കുക.
∙ ടെയിൽ ലൈറ്റ് ഓൺ ചെയ്യുക.
∙ മൂടൽ മഞ്ഞുള്ളപ്പോൾ മറ്റു വാഹനങ്ങളെ മറികടക്കരുത്.
∙ ഡിഫ്രോസ്റ്ററും വിൻഡ് സ്ക്രീൻ വൈപ്പറുകളും ഉപയോഗിക്കുക.