പിടിമുറുക്കി അതിശൈത്യം; ഡൽഹി നഗരത്തിൽ റെഡ് അലർട്ട്
ന്യൂഡൽഹി∙ ശൈത്യം അതിരൂക്ഷമായി തുടരുന്നതിനിടെ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആയ നഗറിൽ ഇന്നലെ രാവിലെ 3 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ദേശീയ തലസ്ഥാന മേഖലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏറ്റവും കുറഞ്ഞ താപനില 3.9 ഡിഗ്രി സെൽഷ്യസായിരുന്നു. മൂടൽമഞ്ഞ് കാരണം 18

ന്യൂഡൽഹി∙ ശൈത്യം അതിരൂക്ഷമായി തുടരുന്നതിനിടെ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആയ നഗറിൽ ഇന്നലെ രാവിലെ 3 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ദേശീയ തലസ്ഥാന മേഖലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഏറ്റവും കുറഞ്ഞ താപനില 3.9 ഡിഗ്രി സെൽഷ്യസായിരുന്നു. മൂടൽമഞ്ഞ് കാരണം 18 ട്രെയിനുകൾ 6 മണിക്കൂറിലേറെ വൈകിയാണു പുറപ്പെട്ടത്. രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളും വൈകി. രാവിലെ 9 ന് പോലും ഡൽഹിയിലെ ശരാശരി വായു നിലവാരം 365 ആയിരുന്നു.