സിൽവർ ലൈൻ ഇനി ഗോൾഡൻ ലൈൻ
ന്യൂഡൽഹി∙ ഡൽഹി എയ്റോസിറ്റി – തുഗ്ലക്കാബാദ് മെട്രോ ലൈനിന്റെ കളർ കോഡിൽ മാറ്റം വരുത്തി. നേരത്തെ സിൽവർ ലൈൻ ആയി നിശ്ചയിച്ചിരുന്നത് ഗോൾഡൻ ലൈൻ ആക്കിയെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു.ഗോൾഡൻ നിറം യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്നാണ് ഡിഎംആർസിയുടെ വിശദീകരണം. വിവിധ ലൈനുകൾ നിറം നോക്കി

ന്യൂഡൽഹി∙ ഡൽഹി എയ്റോസിറ്റി – തുഗ്ലക്കാബാദ് മെട്രോ ലൈനിന്റെ കളർ കോഡിൽ മാറ്റം വരുത്തി. നേരത്തെ സിൽവർ ലൈൻ ആയി നിശ്ചയിച്ചിരുന്നത് ഗോൾഡൻ ലൈൻ ആക്കിയെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. ഗോൾഡൻ നിറം യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്നാണ് ഡിഎംആർസിയുടെ വിശദീകരണം. വിവിധ ലൈനുകൾ നിറം നോക്കി മനസ്സിലാക്കാൻ മെട്രോ ട്രെയിനുകളിൽ വ്യത്യസ്ത നിറത്തിലുള്ള സ്ട്രിപ്പുകൾ ഉപയോഗിച്ചിട്ടുണ്ട്. ബ്ലൂ ലൈനിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ വിൻഡോയുടെ താഴെ നീല നിറത്തിലുള്ള സ്ട്രിപ് പതിപ്പിച്ചിട്ടുണ്ട്. സമാനരീതിയിൽ റെഡ്, യെലോ, വയലറ്റ്, പിങ്ക്, മജന്ത ലൈനുകളിലെ ട്രെയിനുകളിലും കളർ സ്ട്രിപ് ഉണ്ട്.