ന്യൂഡൽഹി ∙ കൊച്ചിയിലേക്കുള്ള വിസ്താര വിമാനം തുടര്‍ച്ചയായി രണ്ടാം ദിവസവും റദ്ദാക്കിയതോടെ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു. വൈകിട്ട് 4.20നുള്ള യുകെ 885 നമ്പര്‍ വിമാനമാണ് വീണ്ടും റദ്ദാക്കിയത്. വിമാനം കഴിഞ്ഞ ദിവസം റദ്ദാക്കിയതോടെ യാത്ര മുടങ്ങിയവർക്ക് ഇന്നലത്തേക്ക് ടിക്കറ്റ് നല്‍കിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കൊച്ചിയിലേക്കുള്ള വിസ്താര വിമാനം തുടര്‍ച്ചയായി രണ്ടാം ദിവസവും റദ്ദാക്കിയതോടെ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു. വൈകിട്ട് 4.20നുള്ള  യുകെ 885 നമ്പര്‍  വിമാനമാണ് വീണ്ടും റദ്ദാക്കിയത്. വിമാനം കഴിഞ്ഞ ദിവസം റദ്ദാക്കിയതോടെ  യാത്ര മുടങ്ങിയവർക്ക് ഇന്നലത്തേക്ക് ടിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍  യാത്രയ്ക്ക് ചെക്ക് ഇന്‍ ബാഗ് നല്‍കിയ ശേഷമാണ് ഇന്നലെയും വിമാനം റദ്ദാക്കിയതായി അറിയിച്ചത്. പ്രവര്‍ത്തനപരമായ കാരണങ്ങള്‍ കൊണ്ട്  റദ്ദാക്കിയെന്ന് മാത്രം വെബ്സൈറ്റില്‍ വിസ്താര അറിയിച്ചു. പ്രശ്നത്തെപ്പറ്റി കൃത്യമായ മറുപടി വിമാനക്കമ്പനി നല്‍കിയില്ലെന്നും സ്വന്തം ചെലവിലാണ് താമസസൗകര്യം ഒരുക്കിയതെന്നും വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാർ പറഞ്ഞു.