സിസോദിയയുടെ ജാമ്യം: മറുപടിക്ക് സമയം നീട്ടി
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഇ.ഡിക്കും സിബിഐക്കും ഹൈക്കോടതി 4 ദിവസം കൂടി അനുവദിച്ചു. ജാമ്യാപേക്ഷയിൽ അന്വേഷണ ഏജൻസിക്കു ജസ്റ്റിസ് സ്വർണ കാന്ത ശർമ നോട്ടിസ് അയച്ചിരുന്നു. ഏജൻസികൾ ഒരാഴ്ച കൂടി സമയം തേടിയിരുന്നു. 13നു വീണ്ടും

ന്യൂഡൽഹി ∙ മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഇ.ഡിക്കും സിബിഐക്കും ഹൈക്കോടതി 4 ദിവസം കൂടി അനുവദിച്ചു. ജാമ്യാപേക്ഷയിൽ അന്വേഷണ ഏജൻസിക്കു ജസ്റ്റിസ് സ്വർണ കാന്ത ശർമ നോട്ടിസ് അയച്ചിരുന്നു. ഏജൻസികൾ ഒരാഴ്ച കൂടി സമയം തേടിയിരുന്നു. 13നു വീണ്ടും പരിഗണിക്കും.