ഫോണിൽ ദിവസവും ഒട്ടേറെ തട്ടിപ്പ് കോളുകളും മെസേജുകളും ലഭിക്കാറുണ്ടോ? ഈ നമ്പറുകൾ ഫോണിൽ ബ്ലോക് ചെയ്യുന്നതിനൊപ്പം ഇനി കേന്ദ്ര ടെലികോം വകുപ്പിനെ കൂടി അറിയിക്കാം. കൃത്യമായി റിപ്പോർട്ട് ചെയ്താൽ ഈ നമ്പറുകൾ സർക്കാർ റദ്ദാക്കും. ഭാവിയിൽ ഈ നമ്പറുപയോഗിച്ച് തട്ടിപ്പുകാരന് ആരെയും ബന്ധപ്പെടാൻ കഴിയില്ല. ടെലികോം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോണിൽ ദിവസവും ഒട്ടേറെ തട്ടിപ്പ് കോളുകളും മെസേജുകളും ലഭിക്കാറുണ്ടോ? ഈ നമ്പറുകൾ ഫോണിൽ ബ്ലോക് ചെയ്യുന്നതിനൊപ്പം ഇനി കേന്ദ്ര ടെലികോം വകുപ്പിനെ കൂടി അറിയിക്കാം. കൃത്യമായി റിപ്പോർട്ട് ചെയ്താൽ ഈ നമ്പറുകൾ സർക്കാർ റദ്ദാക്കും. ഭാവിയിൽ ഈ നമ്പറുപയോഗിച്ച് തട്ടിപ്പുകാരന് ആരെയും ബന്ധപ്പെടാൻ കഴിയില്ല.

ടെലികോം വകുപ്പിന്റെ സഞ്ചാർ സാഥി പോർട്ടലിലൂടെയാണ് ഇത് സർക്കാരിനെ അറിയിക്കേണ്ടത്. 3 മാസത്തിനിടെ 28,412 പരാതികളാണ് ഇങ്ങനെ സമർപ്പിച്ചിരിക്കുന്നത്. 8,272 മൊബൈൽ കണക‍്ഷനുകൾ വിച്ഛേദിക്കുകയും ചെയ്തു.

ADVERTISEMENT

എങ്ങനെ?
∙ sancharsaathi.gov.in/sfc എന്ന ലിങ്കിൽ പരാതി റജിസ്റ്റർ ചെയ്യാം.

∙ തട്ടിപ്പ് കോൾ ഏതു വഴിയാണ് ലഭിച്ചതെന്ന് മീഡിയ എന്നതിനു താഴെ (Call/SMS/Whatsapp) തിരഞ്ഞെടുക്കാം.

ADVERTISEMENT

∙ ഏത് തരം തട്ടിപ്പിനു ശ്രമമാണ് നടന്നതെന്ന് 'Suspected Fraud Communication Category'യിൽ തിരഞ്ഞെടുക്കാം (ഉദ: വ്യാജ കസ്റ്റമർകെയർ)

∙ സ്ക്രീൻഷോട്ട്, എസ്എംഎസ്/കോൾ ലഭിച്ച സമയം, പരാതിയുടെ വിവരങ്ങൾ, പേര് തുടങ്ങിയവ നൽകുക.

ADVERTISEMENT

∙ കോൾ/മെസേജ് ലഭിച്ച നമ്പർ നൽകി അതിൽ വരുന്ന ഒടിപി സബ്മിറ്റ് ചെയ്ത് നടപടിക്രമം പൂർത്തിയാക്കാം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT