ഡൽഹി രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3യിൽ 24 x 7 മദ്യഷോപ്പ്
ന്യൂഡൽഹി∙ രാജ്യാന്തര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനൽ 3ലെ അറൈവൽ വിഭാഗത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മദ്യഷോപ്പ് തുറന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിച്ചേരുന്ന യാത്രക്കാർക്കു മാത്രമാണു പ്രവേശനം. പുറമേ നിന്നുള്ളവർക്ക് ഇവിടെ നിന്നു മദ്യം വാങ്ങാനാകില്ല. രാജ്യാന്തര യാത്രക്കാർക്കായി

ന്യൂഡൽഹി∙ രാജ്യാന്തര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനൽ 3ലെ അറൈവൽ വിഭാഗത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മദ്യഷോപ്പ് തുറന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിച്ചേരുന്ന യാത്രക്കാർക്കു മാത്രമാണു പ്രവേശനം. പുറമേ നിന്നുള്ളവർക്ക് ഇവിടെ നിന്നു മദ്യം വാങ്ങാനാകില്ല. രാജ്യാന്തര യാത്രക്കാർക്കായി വിമാനത്താവളത്തിന്റെ അകത്ത് ഡ്യൂട്ടി ഫ്രീ ഷോപ്പുണ്ട്. ടെർമിനൽ 3ലെ പുതിയ മദ്യക്കടയിൽ എല്ലാ ബ്രാൻഡിലുമുള്ള വിദേശ മദ്യവും ഇന്ത്യൻ നിർമിത വിദേശ മദ്യവും ലഭ്യമാണ്. സെൽഫ് സർവീസ് സംവിധാനമാണുള്ളത്. ക്രെഡിറ്റ് – ഡെബിറ്റ് കാർഡുകളും യുപിഐയും ഉപയോഗിച്ച് ബില്ലടയ്ക്കാം.