ന്യൂഡൽഹി ∙ രാഷ്ട്രീയ ഭിന്നതകളില്ലാതെ, എല്ലാ മലയാളികളും സ്നേഹിച്ചിരുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. കേരള എൻജിഒ അസോസിയേഷൻ കേരള ഹൗസ് ഘടകവും ഡൽഹി സാംസ്കാരിക വേദിയും സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാഷ്ട്രീയ ഭിന്നതകളില്ലാതെ, എല്ലാ മലയാളികളും സ്നേഹിച്ചിരുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. കേരള എൻജിഒ അസോസിയേഷൻ കേരള ഹൗസ് ഘടകവും ഡൽഹി സാംസ്കാരിക വേദിയും സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ, ഫ്രാൻസിസ് ജോർജ്, പി.സന്തോഷ് കുമാർ, കെ.രാധാകൃഷ്ണൻ, ജെബി മേത്തർ, അടൂർ പ്രകാശ്, പി.പി.സുനീർ, ഷാഫി പറമ്പിൽ, എൻ.കെ.പ്രേമചന്ദ്രൻ, ആന്റോ ആന്റണി, ഹാരിസ് ബീരാൻ, മാണി സി.കാപ്പൻ, കെ.എൻ.ജയരാജ്, ഷമ മുഹമ്മദ്, ആർ.ജയേഷ്, വേണു രാജാമണി, ബാബു പണിക്കർ എന്നിവർ പ്രസംഗിച്ചു.