വായ്പ നൽകാമെന്നേറ്റ് തട്ടിപ്പ്: വ്യാജ കോൾ സെന്റർ നടത്തിയ 20 പേർ അറസ്റ്റിൽ
ലാഡോ സരായ് ∙ സർക്കാർ പദ്ധതികളുടെ ഭാഗമായി വായ്പ സംഘടിപ്പിച്ച് നൽകാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയ വ്യാജ കോൾ സെന്റർ നടത്തിപ്പുകാരെ അറസ്റ്റ് ചെയ്തു. 20 പേരാണ് പിടിയിലായത്. 50 പേരിൽ നിന്നായി 40 ലക്ഷം രൂപ ഇവർ തട്ടിയെടുത്തെന്ന് ഡിസിപി അങ്കിത് ചൗഹാൻ പറഞ്ഞു. 32 മൊബൈൽ ഫോണുകളും 48 സിം കാർഡുകളും 4

ലാഡോ സരായ് ∙ സർക്കാർ പദ്ധതികളുടെ ഭാഗമായി വായ്പ സംഘടിപ്പിച്ച് നൽകാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയ വ്യാജ കോൾ സെന്റർ നടത്തിപ്പുകാരെ അറസ്റ്റ് ചെയ്തു. 20 പേരാണ് പിടിയിലായത്. 50 പേരിൽ നിന്നായി 40 ലക്ഷം രൂപ ഇവർ തട്ടിയെടുത്തെന്ന് ഡിസിപി അങ്കിത് ചൗഹാൻ പറഞ്ഞു. 32 മൊബൈൽ ഫോണുകളും 48 സിം കാർഡുകളും 4 ലാപ്ടോപ്പുകളും 23 ബാങ്ക് അക്കൗണ്ടുകളുടെ രേഖകളും ഇവരിൽ നിന്നു പിടിച്ചെടുത്തിട്ടുണ്ട്.