ഡൽഹി∙ ക്ലിനിക്കൽ സൈക്കോളജിയിൽ സഹർ അബ്ദുൾ ഗഫൂറിന് മികച്ച നേട്ടം. പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കും, കൂടാതെ ഏറ്റവും ഉയർന്ന മാർക്കിനുള്ള ഗോൾഡ് മെഡലും സഹർ അബ്ദുൾ ഗഫൂർ കരസ്ഥമാക്കി. തൃശൂർ കൊടുങ്ങല്ലൂർ (എരിശ്ശേരി പാലം - ഡു വെറി) അബ്ദുൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി∙ പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കും ഏറ്റവും ഉയർന്ന മാർക്കിനുള്ള ഗോൾഡ് മെഡലും സ്വന്തമാക്കി സഹർ അബ്ദുൾ ഗഫൂർ. തൃശൂർ കൊടുങ്ങല്ലൂർ (എരിശ്ശേരി പാലം - ഡു വെറി) അബ്ദുൾ ഗഫൂറിന്റേയും മാള വലിയകത്ത് സുനിത ഹമീദിന്റേയും മകളാണ്. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ക്ലിനിക്കൽ സൈക്കോളജിയിൽ ഏറ്റവും ഉയർന്ന മാർക്ക് (95.2%) ലഭിച്ച് ഗോൾഡ് മെഡൽ കരസ്ഥമാക്കി സഹർ കേരളത്തിന് അഭിമാനം ആകുന്നത്.

ഖത്തർ ഐഡിയൽ സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ സഹർ, സിബിഎസ്ഇ സീനിയർ സെക്കൻഡറി പരീക്ഷയിൽ സൈക്കോളജിയിൽ 100% ശതമാനം മാർക്കോടെ ഓൾ ഇന്ത്യ & ഗൾഫ് മേഖലകളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കൗൺസിൽ ഓഫ് സിബിഎസ്ഇ അഫിലിയേറ്റഡ് ഓൾ ഗൾഫ് സ്കൂൾ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. തിരുവനന്തപുരം മഹാരാജാസ് വിമൻസ് കോളജിൽ നിന്ന് സൈക്കോളജിയിൽ ഡിസ്റ്റിങ്ഷനോടെയാണ് ബിരുദവും പൂർത്തിയാക്കിയത്.