കരോൾബാഗ് ∙ ബാപ നഗറിൽ ഇരുനിലക്കെട്ടിടം തകർന്നുവീണ് 3 പേർ മരിച്ചു. 14 പേർക്കു പരുക്കേറ്റു. കെട്ടിടത്തിനുള്ളിൽ കൂടുതലാളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്നു സംശയമുള്ളതിനാൽ തിരച്ചിൽ തുടരുകയാണ്. അതേസമയം, സ്ഥലത്തേക്ക് വലിയ യന്ത്രങ്ങളോ ക്രെയ്നോ എത്തിക്കാൻ സാധിക്കാത്തതിനാൽ തിരച്ചിൽ മന്ദഗതിയിലാണെന്ന് ഡിസിപി ഹർഷവർധൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരോൾബാഗ് ∙ ബാപ നഗറിൽ ഇരുനിലക്കെട്ടിടം തകർന്നുവീണ് 3 പേർ മരിച്ചു. 14 പേർക്കു പരുക്കേറ്റു.   കെട്ടിടത്തിനുള്ളിൽ കൂടുതലാളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്നു സംശയമുള്ളതിനാൽ തിരച്ചിൽ തുടരുകയാണ്.   അതേസമയം, സ്ഥലത്തേക്ക് വലിയ യന്ത്രങ്ങളോ ക്രെയ്നോ എത്തിക്കാൻ സാധിക്കാത്തതിനാൽ തിരച്ചിൽ മന്ദഗതിയിലാണെന്ന് ഡിസിപി ഹർഷവർധൻ പറഞ്ഞു.   രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും നൽകാൻ ജില്ലാഭരണകൂടത്തോട് നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അതിഷി അറിയിച്ചു.

കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിക്കുന്ന മന്ത്രി അതിഷി.
English Summary:

A tragic building collapse in Delhi's Karol Bagh has claimed the lives of three people and left 14 injured. Rescue operations are ongoing as authorities believe more individuals may be trapped under the rubble.