ചൈത്രം മലയാളി വെൽഫെയർ സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു
ഗുരുഗ്രാം∙ ചൈത്രം മലയാളി വെൽഫെയർ സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു. ഗാനമൂർത്തി ബെംഗളൂരു ബാൻഡിന്റെ സംഗീത പരിപാടിയും നടത്തി. മുൻ ഭാരവാഹികളെ ആദരിച്ചു. സംഘടനയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്കും തുടക്കം കുറിച്ചു.